വി.ഡി.സതീശൻ വിദേശയാത്ര റദ്ദാക്കി

Thursday 30 May 2024 12:30 AM IST

പറവൂർ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനം റദ്ദാക്കി. ഇന്നലെ വൈകിട്ടാണ് പുറപ്പെടേണ്ടിയിരുന്നത്.

Advertisement
Advertisement