സു​ര​ക്ഷ​ ​ഗ്രിൽ മോ​ഷ്ടി​ച്ച​താ​യി​ ​ പ​രാ​തി

Thursday 30 May 2024 2:04 AM IST

വ​ണ്ടൂ​ർ​:​ ​മ​ണ​ലി​ന്മേ​ൽ​ ​പാ​ടം​ ​ബ​സ് ​സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ​ ​മു​ൻ​വ​ശ​ത്തെ​ ​പ​ഴ​യ​ ​പ​ഞ്ചാ​യ​ത്ത് ​കെ​ട്ടി​ട​ത്തി​ന്റെ​ ​വ​രാ​ന്ത​യി​ലു​ള്ള​ ​ല​ക്ഷ​ങ്ങ​ൾ​ ​വ​രു​ന്ന​ ​സു​ര​ക്ഷ​ ​ഗ്രി​ൽ​ ​ മോ​ഷ്ടി​ച്ചു​ ​എ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​രം​ഗ​ത്ത്.​ ​ ഇ​ക്കാ​ര്യം​ ​കാ​ട്ടി​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​താ​യും​ ​സെ​ക്ര​ട്ട​റി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ​ഡി.​വൈ.​എ​ഫ.്‌​ഐ​ ​മേ​ഖ​ല​ ​സെ​ക്ര​ട്ട​റി​ ​പി.​ര​ജീ​ഷ്,​ ​ട്ര​ഷ​റ​ർ​ ​പി.​ഫാ​സി​ൽ,​ ​കെ.​ലൈ​ജു​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

Advertisement
Advertisement