ഗവർണർ ഇന്ന് മുംബയ്ക്ക് പോകും

Sunday 02 June 2024 12:52 AM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ മുംബയിലേക്ക് പോകും. അവിടത്തെ പരിപാടികൾക്കുശേഷം ഋഷികേശിൽ ക്ഷേത്രദർശനം നടത്തും. പത്തിനുശേഷമാവും കേരളത്തിലേക്ക് മടങ്ങുക.

Advertisement
Advertisement