സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

Monday 03 June 2024 1:36 AM IST

ആറ്റിങ്ങൽ:കേന്ദ്ര ഏജൻസിയായ ജെ.എസ്.എസ് നടത്തുന്ന അഞ്ചുമാസം നീണ്ടുനിൽക്കുന്ന അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ കോഴ്സ് പൂർണമായും സൗജന്യമായി നടത്തുന്നു. താത്പര്യമുള്ളവർ രണ്ട് ഫോട്ടോ,എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി,റേഷൻ കാർഡ് കോപ്പി,ആധാർ കോപ്പി എന്നിവ ഹാജരാക്കണം. വിദ്യാർത്ഥിക്ക് 18 വയസ് തികഞ്ഞിരിക്കണം സൈബർ ഡെയിൽ,ആറ്റിങ്ങൽ ഫോൺ: 9446105155,9447450480.

Advertisement
Advertisement