ഇത് ജനങ്ങളുടെ വിജയം

Wednesday 05 June 2024 12:15 AM IST
candidates

തിരഞ്ഞെടുപ്പിൽ കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം കോഴിക്കോട്ടെ ജനങ്ങൾക്കുള്ള വിജയമാണ്. വോട്ടർമാർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. കോഴിക്കോട് ജാതി മത ഭേദമന്യേ ജന മനസുകളാണ് തന്നെ ജയിപ്പിച്ചത്. -എം.കെ.രാഘവൻ

രാ​ഷ്ട്രീ​യ​വി​ജ​യം

യു.​ഡി.​എ​ഫി​ന്റേ​ത് ​രാ​ഷ്ട്രീ​യ​വി​ജ​യ​മാ​ണ്.​ ​അ​തി​ന്റെ​ ​മു​ഴു​വ​ൻ​ ​ക്രെ​ഡി​റ്റും​ ​വ​ട​ക​ര​യി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കാ​ണ്..​ ​രാ​ഷ്ട്രീ​യ​ബോ​ധ​മു​ള്ള​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​വി​ജ​യ​മാ​ണ് ​വ​ട​ക​ര​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ച​ത്.​ ​വ​ട​ക​ര​യു​ടെ​ ​മ​തേ​ത​ര​ ​മ​ന​സി​ന്റെ​ ​വി​ജ​യ​മാ​ണി​ത്.​ ​-ഷാഫി പറമ്പിൽ

Advertisement
Advertisement