രജിസ്‌ട്രേഷൻ റദ്ദാക്കും

Saturday 15 June 2024 12:40 AM IST

പത്തനംതിട്ട: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള തലച്ചിറ വനിതാ ഐ.സി.എസ് ലിമിറ്റഡ്, റാന്നി മോഡൽ എസ്.സി എസ്.ടിവനിതാ ഐ.സി.എസ് ലിമിറ്റഡ്, കോന്നി ബ്ലോക്ക് സമിതി ഐ.സി.എസ് ലിമിറ്റഡ്, മലങ്കര വനിതാ ഐ.സി.എസ് ലിമിറ്റഡ്, കൈപ്പട്ടൂർ കാർപ്പന്ററി ഐ.സി.എസ് ലിമിറ്റഡ്, കൃപാ വനിതാ ഐ.സി.എസ് ലിമിറ്റഡ്, മെഴുവേലി ഐ.സി.എസ് ലിമിറ്റഡ്, ബെൽമറ്റൽ ഐ.സി.എസ് ലിമിറ്റഡ്, കുറിച്ചിമുട്ടം ബാംബു ഐ.സി.എസ് ലിമിറ്റഡ് എന്നിവയെ ആർ.എൻ.എ സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചു. ആക്ഷേപമുള്ള സംഘങ്ങൾ 22ന് മുൻപായി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ലിക്വിഡേറ്റർമാരുമായി ബന്ധപ്പെടണം. ഫോൺ. 95180955, 9446939854, 9744064235.

Advertisement
Advertisement