വിജയികളെ അനുമോദിക്കും

Monday 17 June 2024 1:20 AM IST

ആറ്റിങ്ങൽ: ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്ന് പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവരും, സി.ബി.എസ്.ഇ പരീക്ഷയിൽ എവൺ,ഐ.സി.എസ്.ഇ പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരും പാസ്പോർട്ട് സൈസ് ഫോട്ടോ,മാർക്ക് ലിസ്റ്റ്,വാടസപ്പ് നമ്പർ എന്നിവ 9446331874 എന്ന നമ്പറിൽ 20നകം അയക്കുക.

Advertisement
Advertisement