ആറ്റിൽ തന്നെ ഒഴുക്കാം....

Tuesday 18 June 2024 7:30 PM IST

ആറ്റിൽ തന്നെ ഒഴുക്കാം.... മീനച്ചിലാറ്റിൽ താഴത്തങ്ങാടി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മുളയും മരക്കൊമ്പുകളും ഉൾപ്പടെയുള്ള മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് ഒഴുക്കി വിടുന്നു

Advertisement
Advertisement