കെ.എസ്.എസ്.പി​.യു മണ്ഡലം കൺവൻഷൻ (ബി​റ്റ് ഏഴ്)

Thursday 27 June 2024 12:30 AM IST

ചാത്തന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ

പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ ഉദ്ഘാടനം ചെയ്തു. ജൂലായ് ഒന്നി​ന് പെൻഷൻ പരിഷ്കരണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ട്രഷറികളുടെ മുന്നിൽ പ്രകടനവും വിശദീകരണ യോഗവും വിജയിപ്പി​ക്കാൻ തീരുമാനമായി. സെക്രട്ടറി വി. മധുസൂദനൻ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.എ. മജീദ്, ആർ. ഗിനിലാൽ, എം. സുരേഷ് കുമാർ, അശോകൻ, കൊഞ്ചിച്ചുവിള മോഹൻദാസ്, സുമതിയമ്മ, ലതിക, ഉഷാകുമാരി, പ്രദീപൻ പരവൂർ, മോഹന ചന്ദ്രൻ , മധു, കനകദാസൻ പിള്ള തുടങ്ങിയർ പങ്കെടുത്തു

Advertisement
Advertisement