എ.യു ഏലിയാമ്മ

Saturday 29 June 2024 8:25 PM IST

കുറുപ്പന്തറ: അപ്പോഴിപ്പറമ്പിൽ പരേതനായ എ.ജെ ജോസഫിന്റെ ഭാര്യ എ.യു ഏലിയാമ്മ (റിട്ട. ടീച്ചർ- 82) നിര്യാതയായി. പരേത പയ്യാവൂർ ആളോത്ത് കുടുംബാംഗമാണ്. മക്കൾ: ബിനോയി ജോസഫ്, ബിനിമോൾ ജോസഫ്, ബിലുമോൻ ജോസഫ്, ബിഫിൻ ജോസഫ്. മരുമക്കൾ: ബിന്ദു ബിനോയ് പുളിനിൽക്കുംപറമ്പിൽ കൈപ്പുഴ, ഷിനോ കുര്യാക്കോസ് കുന്നുംപുറത്ത് മാറിക, ആൽബി ബിലു തേക്കുംകാട്ടിൽ ഞീഴൂർ, ജിൻസി ബിഫിൻ ഒറ്റത്തങ്ങാടിയിൽ ഉഴവൂർ. സംസ്‌കാരം നാളെ മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ.

Advertisement
Advertisement