കെ.കെ. കൗസല്ല്യ

Sunday 30 June 2024 6:25 PM IST

മള്ളൂശേരി : കിളിരൂർ കുറ്റിക്കാട്ട് വീട്ടിൽ കൗസല്ല്യ (90) നിര്യാതയായി. മക്കൾ: ഷീലമ്മ, പരേതനായ സോമരാജൻ, അനിൽകുമാർ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ, കോട്ടയം). മരുമക്കൾ: രാജേന്ദ്രൻ, സീന, അനിത. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

Advertisement
Advertisement