104-ാം വ​യ​സിൽ നി​ര്യാ​ത​യാ​യി

Thursday 04 July 2024 10:48 PM IST

കു​ന്ന​ത്തൂർ: കു​ന്ന​ത്തൂർ ന​ടു​വിൽ കു​റ്റി​യി​ല​ഴി​ക​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ നീ​ല​ക​ണ്ഠൻ​ നാ​യ​രു​ടെ ഭാ​ര്യ കു​ട്ടിഅ​മ്മ (104) നി​ര്യാ​ത​യാ​യി. മ​കൻ: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്​ണൻ നാ​യർ. മരുമകൾ: തങ്കമ്മഅമ്മ. സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.

Advertisement
Advertisement