മിനി ജോബ് ഫെയർ

Monday 15 July 2024 9:16 PM IST

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം 18ന് രാവിലെ 10 മുതൽ 1 വരെ നടക്കും.അക്കൗണ്ടന്റ്, ഷോറൂം മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടീം ലീഡർ, പി.ഡി.ഐ ടെക്നിഷൻ, ഡെലിവറി കോർഡിനേറ്റർ, ഡാറ്റ എൻട്രി, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റി, കാഡ്, ബ്രാഞ്ച് മാനേജർ, ക്വാളിറ്റി മാനേജർ, ലോൺഓഫീസർ, സോണൽ കോർഡിനേറ്റർ, ലക്ചർ,ഇൻസ്ട്രക്ടർ, ഏരിയ സെയിൽസ് മാനേജർ, സ്‌പോക്കൺ ഇംഗ്ലീഷ് ടീച്ചർ,അബാക്കസ് ടീച്ചർ, പി.എസ്. സി കോച്ചിംഗ് ഫാക്കൽറ്റി, ജെഇഇ/നീറ്റ് കോച്ചിംഗ് ഫാക്കൽറ്റി, മൾട്ടി മീഡിയ /ആനിമേഷൻ ഇൻസ്ട്രക്ടർ, ഫൈൻ ആർട്ട്സ് ടീച്ചർ, ഫാഷൻ ഡിസൈൻ ടീച്ചർ,ഓഡിറ്റ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ(ഇലക്ട്രിക്കൽ വെഹിക്കിൾ), അക്കൗണ്ടിംഗ് ടീച്ചർ എന്നിവയാണ് ഒഴിവുകൾ. ഫോൺ: 0497 2707610, 6282942066.

Advertisement
Advertisement