അപ്പുക്കുട്ടൻ പിള്ള

Wednesday 17 July 2024 11:42 PM IST
അപ്പുക്കുട്ടൻ പിള്ള

മുളക്കുഴ: കരിങ്ങാട്ടിൽ അപ്പുക്കുട്ടൻ പിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രത്‌നമ്മ , രഘുനാഥൻ പിള്ള. പരേതരായ രാജമ്മ, രാജൻ പിളള, രാധകൃഷ്ണൻ പിളള സഞ്ചയനം തിങ്കളാഴ്ച 9 ന്

Advertisement
Advertisement