എ.കൊച്ചുകുഞ്ഞ്

Wednesday 17 July 2024 11:44 PM IST
എ.കൊച്ചുകുഞ്ഞ്

കടമ്പനാട് :റിട്ട. ഗവ. സ്‌കൂൾ ജീവനക്കാരൻ കാപ്പിൽ വടക്കേകിൽ എ.കൊച്ചുകുഞ്ഞ് (പൊടിക്കൊച്ച് 84) നിര്യാതനായി. സംസ്‌കാരം നടത്തി
ഭാര്യ പരേതയായ ലളിത.മക്കൾ:കെ.കെ. പ്രസാദ് (ഗൾഫ്) അശ്വതി, അനിത.മരുമക്കൾ: രാമചന്ദ്രൻ (ഗവ. ജീവനക്കാരൻ ) അമ്പിളി, രഞ്ജിത്(ഗവ. ജീവനക്കാരൻ )

Advertisement
Advertisement