ആർ.വി​നോ​ദ്

Thursday 18 July 2024 12:48 AM IST

ഏ​രൂർ: തൃ​ക്കോ​യി​ക്കൽ ര​വി വി​ലാ​സത്തിൽ ര​വീന്ദ്രൻ നാ​യ​രു​ടെയും രാ​ധാ​മ​ണി​യു​ടെയും മ​കൻ ആർ.വിനോ​ദ് (49) നി​ര്യാ​ത​നാ​യി. ഭാര്യ: പ്രിയ. മക്കൾ: കൃ​ഷ്​ണ​പ്രിയ, ദേ​വി​പ്രി​യ. സ​ഞ്ച​യ​നം 21ന്.

Advertisement
Advertisement