ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി

Thursday 18 July 2024 12:57 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി ഒഴിവുകളിലേക്ക് 19ന് രാവിലെ 11ന് വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തും. വെബ്സൈറ്റ്: www.ssus.ac.in.

Advertisement
Advertisement