ആർ.തുളസീധരൻ ഉണ്ണിത്താൻ

Friday 19 July 2024 8:48 PM IST

കൊട്ടാരക്കര: കേരളപുരം പുനുക്കന്നൂർ കീർത്തി നഗർ കൃഷ്ണതുളസിയിൽ ആർ.തുളസീധരൻ ഉണ്ണിത്താൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: പരേതനായ സതീഷ്, സുമേഷ്.

Advertisement
Advertisement