ഒ.ജോസഫ്

Saturday 20 July 2024 12:59 AM IST

ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ ചിറ്റക്കാട്ട് പുത്തൻവീട്ടിൽ ഒ.ജോസഫ് (കുഞ്ഞുമോൻ - 90) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് 2 ന് പള്ളിപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ്. മക്കൾ: ഡോ.ജോൺസൺ ജോസഫ്, ഫിലിപ്പോസ് ജോസഫ്,പരേതരായ എബ്രഹാം ജോസഫ്, ബ്രദർ പി.ജെ. ജോഷ്വ . മരുമക്കൾ: അനില ജോൺസൺ, സുജ എബ്രഹാം,ഗിൽഡ ഫിലിപ്പോസ്.

Advertisement
Advertisement