എം.എം. തങ്കച്ചൻ

Saturday 27 July 2024 1:39 AM IST

കൂത്താട്ടുകുളം: മൂലേക്കുന്നത്ത് കണിയാരകത്ത് എം.എം. തങ്കച്ചൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൂത്താട്ടുകുളം തിരുകുടുംബ പള്ളിസെമിത്തേരിയിൽ നടക്കും. ഭാര്യ: ബിജി. മക്കൾ: അബിൻ, ഡോ. അഞ്ജിത. മരുമകൾ: ആഷിദ താന്നിമലയിൽ.

Advertisement
Advertisement