യു.ജി.സി നെറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ് 

Saturday 17 August 2024 2:05 AM IST

ന്യൂഡൽഹി : യു.ജി.സി നെറ്റ് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 21 മുതൽ സെപ്റ്റംബർ നാലു വരെയാണ് പരീക്ഷ. ആഗസ്റ്റ് 26ൽ നിന്ന് 27-ലേക്ക് മാറ്റിയ പരീക്ഷകളുടെ ഇന്റിമേഷൻ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻ. ടി. എ അറിയിച്ചു. വെബ്സൈറ്റ് : ugcnet. nta. an. in

Advertisement
Advertisement