ഹനുമാൻ കൈൻഡ് ബിഗ്സ്ക്രീനിൽ , റൈഫിൾ ക്ലബിൽ ഭീര

Tuesday 20 August 2024 2:12 AM IST

അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​മ​ല​യാ​ളി​ ​റാ​പ്പ​ർ​ ​സൂ​ര​ജ് ​ചെ​റു​കാ​ട് ​എ​ന്ന​ ​ഹ​നു​മാ​ൻ​ ​കൈ​ൻ​ഡ് ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റെെ​ഫി​ൾ​ ​ക്ല​ബി​ലൂ​ടെ​ ​സി​നി​മ​യി​ൽ.​ ​റൈ​ഫി​ൾ​ ​ക്ല​ബി​ൽ​ ​ഹ​നു​മാ​ൻ​കൈ​ൻ​ഡ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഭീ​ര​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​റാ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​
ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​വാ​ണി​ ​വി​ശ്വ​നാ​ഥ്,​ ​അ​നു​രാ​ഗ് ​ക​ശ്യ​പ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​റാ​ഫി,​ ​വി​നീ​ത് ​കു​മാ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​സെ​ന്ന​ ​ഹെ​ഗ്‌​ഡെ,​ ​വി​ഷ്ണു​ ​അ​ഗ​സ്ത്യ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഉ​ണ്ണി​മാ​യ​ ​പ്ര​സാ​ദ്,​ ​സു​ര​ഭി​ ​ല​ക്ഷ്മി,​ ​പ്ര​ശാ​ന്ത് ​മു​ര​ളി,​ ​ന​ടേ​ഷ് ​ഹെ​ഗ്‌​ഡെ,​ ​പൊ​ന്ന​മ്മ​ ​ബാ​ബു,​ ​രാ​മു,​ ​വൈ​ശാ​ഖ് ​ശ​ങ്ക​ർ,​ ​നി​യാ​സ് ​മു​സ​ലി​യാ​ർ,​ ​റം​സാ​ൻ​ ​മു​ഹ​മ്മ​ദ്,​ ​ന​വ​നി​ ​ദേ​വാ​ന​ന്ദ്,​ ​പ​രി​മ​ൾ​ ​ഷാ​യ്സ്,​ ​സ​ജീ​വ് ​കു​മാ​ർ,​ ​കി​ര​ൺ​ ​പീ​താം​ബ​ര​ൻ,​ ​ഉ​ണ്ണി​ ​മു​ട്ട​ത്ത്,​ ​ബി​ബി​ൻ​ ​പെ​രു​മ്പി​ള്ളി,​ ​ചി​ല​മ്പ​ൻ,​ ​ഇ​ന്ത്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ആ​ഷി​ഖ് ​അ​ബു​ ​ത​ന്നെ​യാ​ണ്.​ ​ തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​ദി​ലീ​ഷ് ​നാ​യ​ർ,​ ​ശ്യാം​ ​പു​ഷ്‌​ക​ര​ൻ,​ ​ഷ​റ​ഫു,​ ​സു​ഹാ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്.​ ​ക​ലാ​സം​വി​ധാ​നം​ ​അ​ജ​യ​ൻ​ ​ചാ​ല​ശ്ശേ​രി.​ ​ഒ.​പി.​എം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു,​ ​വി​ൻ​സ​ന്റ് ​വ​ട​ക്ക​ൻ,​ ​വി​ശാ​ൽ​ ​വി​ൻ​സ​ന്റ് ​ടോ​ണി​ ​എ​ന്നി​വ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ഓ​ണ​ത്തി​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്‌.

Advertisement
Advertisement