അരുന്ധതിയമ്മ

Monday 19 August 2024 9:14 PM IST
അരുന്ധതിയമ്മ

അടൂർ : ഏനാത്ത് പുതുശ്ശേരിഭാഗം പോണാലഴികത്ത് അരുന്ധതിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശ്രീധരൻ ഉണ്ണിത്താൻ. മക്കൾ: സുഭാഷ് ഉണ്ണിത്താൻ, സുരേഷ് കുമാർ, സിന്ധു, പരേതനായ സുധർമ്മൻ ഉണ്ണിത്താൻ. മരുമക്കൾ: വിനോദ് കുമാർ, സജിത. സഞ്ചയനം ഞായറാഴ്ച എട്ടിന്.

Advertisement
Advertisement