അഗസ്റ്റിൻ ജോസഫ്

Wednesday 21 August 2024 12:01 AM IST

അരൂർ:എഴുപുന്ന നീണ്ടകര പുത്തൻപുരയ്ക്കൽ വീട്ടിൽ അഗസ്റ്റിൻ ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .ഭാര്യ: എലിസബത്ത്, മക്കൾ:റെയ്സ്, സ്മിത, കിൻസി, ജോമ്മറ്റ്. മരുമക്കൾ: ലൈജു,നെൽസ, ഷിബു, ടീമ.

Advertisement
Advertisement