എസ്.സുരേന്ദ്രൻ പിള്ള
Thursday 10 October 2024 1:51 AM IST
തഴവ : കുതിരപ്പന്തി മാമ്പഴശ്ശേരിൽ ക്ഷേത്രത്തിന് സമീപം മാമ്പറ്റ തെക്കതിൽ വിമുക്തഭടൻ എസ്.സുരേന്ദ്രൻപിള്ള (കൊച്ചു പൊടിയൻ,58) നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരപ്പിള്ള. അമ്മ : രാജമ്മ. ഭാര്യ : വിജയശ്രീ (മിനി, ലാബ് അസിസ്റ്റന്റ് ബി.ജെ.എസ്.എം മഠത്തിൽ വി ആൻഡ് എച്ച്.എസ്.എസ്, തഴവ ). മക്കൾ : സുമി, സൂര്യ. മരുമകൻ : എസ്.സനുകുമാർ (മിനിസ്ട്രി ഓഫ് ഹോം അഫേഴ്സ്, കൊൽക്കത്ത). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.