കേരള സർവകലാശാല

Thursday 10 October 2024 2:18 AM IST

പരീക്ഷാഫലം

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.പി.ഇ.എഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 10 മുതൽ 18 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 21വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം,കാലാവധി: ഒരു വർഷം,സമയം: രാവിലെ 7 മുതൽ 9 വരെ,കോഴ്സ് ഫീസ്: 19500രൂപ,അപേക്ഷ ഫീസ്: 100 രൂപ. ഫോൺ: 04712302523.

എം.​ജിസ​ർ​വ​ക​ലാ​ശാ​ലാ

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി 11​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ച​താ​യി​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി നാ​ലാം​സെ​മ​സ്റ്റ​ർ​ ​എം​എ,​ ​എം​എ​സ്സി,​എം​കോം,​എം​സി​ജെ,​എം.​എ​സ്.​ഡ​ബ്ല്യു,​എം.​ടി.​എ,​എം.​ടി.​ടി.​എം,​എം.​എ​ച്ച്.​എം,​എം.​എം.​എ​ച്ച് ​(​സി.​എ​സ്.​എ​സ്),​(2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,2015​ ​മു​ത​ൽ​ 2027​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ 25​ന്.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,2017​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​പ​രീ​ക്ഷ​ 18​ന്.

മോ​ഡ​ൽ​ ​ര​ണ്ട് ​ബി.​എ,​ബി.​എ​സ്സി,.​ബി​കോം​ ​(1998​ ​മു​ത​ൽ​ 2008​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ്പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​അ​ദാ​ല​ത്ത് ​സ്പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ് 2018​)​ ​പ​രീ​ക്ഷ​ 16​ന്.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​(​എ​ച്ച്.​ആ​ർ.​എം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​(​എം.​എ​ച്ച്.​ആ​ർ.​എം​ 2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,2019​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ 28​ന്..