ഓർമ്മിക്കാൻ...

Wednesday 02 July 2025 12:52 AM IST

1. AIAPGET അഡ്മിറ്റ് കാർഡ്:- നാലിന് നടക്കുന്ന ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിനുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/AIAPGET/

2. ജോസ്സ കൗൺസിലിംഗ്:- ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടി മൂന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും വെബ്സൈറ്റ്: josaa.nic.in