അവറാച്ചൻ
Saturday 05 July 2025 8:22 PM IST
നെടുമ്പാശേരി: അകപ്പറമ്പ് മൂഴയിൽ വർക്കിയുടെ മകൻ അവറാച്ചൻ (60) നിര്യാതനായി. ഭാര്യ: മഴുവന്നൂർ പുന്നശ്ശേരി കുടുംബാംഗം അന്നമ്മ. മക്കൾ: ശാലു, സോണിയ. മരുമക്കൾ: ആൻജോസ്, ജെയ്‌സൺ.