ഉമയമ്മ
Monday 07 July 2025 9:16 PM IST
കൊല്ലം: പട്ടത്താനം മൈത്രീനഗർ -10 കീർത്തനയിൽ സുരേഷിന്റെ (റിട്ട. കോർപ്പറേഷൻ സ്റ്റാഫ്) ഭാര്യ ഉമയമ്മ (66) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷിമി, അമേഷ്. മരുമക്കൾ: രഞ്ജിത്ത് കുമാർ (കുവൈറ്റ്), ആൻസി (ഫിൻലാൻഡ്).