എം.പി. ഇബ്രാഹീം

Friday 11 July 2025 10:39 PM IST
എം.പി. ഇബ്രാഹീം

തൊടുപുഴ: പട്ടയംകവല മരവെട്ടിക്കൽ എം.പി. ഇബ്രാഹീം (കുട്ടിക്ക- 84) നിര്യാതനായി. ഭാര്യ: പാത്തുമ്മ കാരിക്കോട് പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ഷീബ, ഷീന, ഷീജ, ഷീമ. മരുമക്കൾ: അബ്ദുൽ കലാം പാലിയത്ത്, റഹീം (കെ.കെ.ആർ), ഷൗക്കത്ത് കൊടവത്ത്, പരേതനായ നിസാർ പാറേക്കാട്ടിൽ. സംസ്കാരം നടന്നു.