കെ.എം.മാത്യു
Saturday 12 July 2025 10:14 PM IST
പൂവറ്റൂർ കിഴക്ക്: വള്ളിയാട്ട് തെക്കേതിൽ കെ.എം.മാത്യു (95, മാത്യുച്ചായൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: പരേതനായ തങ്കച്ചൻ, ലീലാമ്മ സജി, ബേബിക്കുട്ടി മാത്യു, കുഞ്ഞുമോൻ മാത്യു, ജോയിക്കുട്ടി മാത്യു. മരുമക്കൾ: അന്നമ്മ.സി.തങ്കച്ചൻ, സജി ചാക്കോ, ലിനി ബേബി, ഷിബി കുഞ്ഞുമോൻ, സുജ ജോയി.