കോമളം
Sunday 13 July 2025 1:28 AM IST
തൊടുപുഴ : മണക്കാട് പുതുപ്പരിയാരം വാണിയേടത്ത് മോഹനന്റെ ഭാര്യ കോമളം (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. പരേത പള്ളിക്കത്തോട് പറപ്പിള്ളിൽ കുടുംബാംഗം. മക്കൾ : അനിൽ, അമ്പിളി. മരുമക്കൾ : ധന്യ, സന്തോഷ്.