പടവൻകോട് വാർഡിൽ പുഷ്പക്കൃഷി
Sunday 13 July 2025 1:36 AM IST
മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പടവൻകോട് വാർഡിൽ പുഷ്പക്കൃഷിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,പടവൻകോട് വാർഡ് അംഗം പി.സുരേഷ്,കൃഷി ഓഫീസർ ജയദാസ്,ശ്രീകല,ആയുർവേദ ഡോ.സ്മിത,ഷണ്മുഖം,സന്തോഷ്,മണ്ണയം ജനാർദ്ദനൻ,സുൾഫിക്കർ,ബേബി എന്നിവർ പങ്കെടുത്തു.