ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

Sunday 13 July 2025 7:17 PM IST

കോട്ടയം കേരള കോൺ ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ നേതൃയോഗം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്,വിജി.എം.തോമസ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി തുടങ്ങിയവർ സമീപം