കുര്യൻ വർഗീസ്

Sunday 13 July 2025 11:17 PM IST
കുര്യൻ വർഗീസ്

കോഴഞ്ചേരി : വെള്ളാറേത്ത് പാലത്തുംതലക്കൽ കുര്യൻ വർഗീസ് (കുഞ്ഞുമോൻ-80) യു. എസിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ലിസി (കൂടൽ), മക്കൾ : അനിത, റൂബി, ജെസിക്ക.