അബ്ദുൽസലാം
Sunday 13 July 2025 11:36 PM IST
കണ്ണനല്ലൂർ: മുട്ടയ്ക്കാവ് ഏറത്തഴികം വീട്ടിൽ അബ്ദുൽസലാം (75, മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സൈനബത്ത് ബീവി. മക്കൾ: ഷീബ (ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക്), ഷെഫീഖ് (കോൺട്രാക്ടർ), ഷെമീന. മരുമക്കൾ: മുജീബ് തങ്ങൾ (റിട്ട. മാനേജർ കെ.എസ്.എഫ്.ഇ), നാജിത, അജി ഹനീഫ് (എം.ജി യൂണിവേഴ്സിറ്റി).