അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Monday 14 July 2025 7:32 PM IST

ചവറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുകുന്ദപുരം മേനാമ്പള്ളി കോയിക്കൽ വീട്ടിൽ ബഷീർകുട്ടിയാണ് (74) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9നായിരുന്നു അപകടം. ഭാര്യ: റംലാബീവി. മക്കൾ: ഷൈല, സജിത, സിദ്ദിഖ്. മരുമക്കൾ: നസീർ (ക്ലാസിക് ഇൻഡസ്ട്രീസ്), നവാസ് (പൊലീസ്), ഷഹാന.