ലില്ലിക്കുട്ടി ജോൺ
Tuesday 15 July 2025 2:24 AM IST
വണ്ണപ്പുറം: വലിയപറമ്പിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ ലില്ലിക്കുട്ടി ജോൺ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10.30 ന് വണ്ണപ്പുറം മാർ സ്ളീവ ടൗൺ ചർച്ചിൽ. മക്കൾ: പരേതനായ ലിജോജോൺ, ഡെന്നിഫ്രാൻസിസ്,ഷിബു ജോൺ, ഷിജോ ജോൺ. മരുമക്കൾ: സിനി ഷിജോ,സൗമ്യ ഷിബു,ഷിജി ജിജോ.