മീരാസാഹിബ്

Tuesday 15 July 2025 1:29 AM IST

ഏലപ്പാറ: പുത്തൻപുരയിൽ മീരാസാഹിബ്( 65) നിര്യാതനായി. കബറടക്കം ഇന്ന് ഏലപ്പാറ മുഹിയുദിൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ: പരേതയായ സീന. മക്കൾ :ഷാമോൻ, ഷിഹാന,ഷംന, മരുമക്കൾ :ഷെയ്ക്ക് , ഷെമീനാ, ഷെബീർ