റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Tuesday 15 July 2025 1:24 AM IST
ആലപ്പുഴ: സ്റ്റുഡൻസ് ഇന്നവേറ്റീവ് ഒളിമ്പ്യാഡ് പദ്ധതി പ്രകാരം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യു.പി വിഭാഗത്തിൽ യഷ് രാജ്, ഒന്നാം സ്ഥാനവും, ആദർശ് അബു, നവീൻ അന്റോ ഇമ്മാനുവൽ എന്നിവർ രണ്ടാം സ്ഥാനവും എസ്. കാശിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂൾ വിഭാഗത്തിൽ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും, കാർത്തിക് അനീഷ്, രണ്ടാം സ്ഥാനവും ജ്യോതിലക്ഷ്മി ശ്രീകുമാർ മൂന്നാം സ്ഥാനവും നേടി.17ന് വൈകുന്നേരം മൂന്ന് മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നചടങ്ങിൽ മന്ത്രി പി.പ്രസാദ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.