അനന്തൻപിള്ള

Tuesday 15 July 2025 12:00 AM IST

കരിമുളയ്ക്കൽ: കൃഷ്ണഹരിയിൽ (ഹരിമംഗലത്ത് ) അനന്തൻപിള്ള (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാധകൃഷ്ണൻ കരിമുളയ്‌ക്കൽ

(കരിമുളയ്ക്കൽ ക്ഷീര വ്യവസായ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം),​ പരേതയായ രാജേശ്വരി. മരുമക്കൾ: ബിന്ദുരാധകൃഷ്ണൻ, അജയൻ പി.നായർ (മുംബയ്). സഞ്ചയനം: ബുധൻ രാവിലെ 8ന്.