നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.

Tuesday 15 July 2025 10:13 AM IST

നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.