എൻ.കൃഷ്ണൻ കുട്ടി

Tuesday 15 July 2025 4:59 PM IST

കുളത്തൂപ്പുഴ: മടത്തറയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഫോറസ്റ്റ് കോൺട്രാക്ടറുമായ മടത്തറ സുഷമ മന്ദിരത്തിൽ എൻ.കൃഷ്ണൻ കുട്ടി (89) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മടത്തറ ശാഖാ സ്ഥാപക പ്രസിഡന്റ്, പാലോട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: കെ.സുഷമ, അഡ്വ. കെ.സുഭാഷ്, പരേതനായ കെ.സുധീഷ്. മരുമക്കൾ: പരേതനായ കെ.പി.കുട്ടപ്പൻ, പ്രീതി വിശ്വനാഥ്. സഞ്ചയനം 18ന് രാവിലെ 8ന്.