അദ്ധ്യാപക ഒഴിവ്

Tuesday 15 July 2025 6:07 PM IST

മുളന്തുരുത്തി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി 17 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരണം.