പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളാലേറ്റ് മരിച്ച
Tuesday 15 July 2025 6:22 PM IST
പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളാലേറ്റ് മരിച്ച സഹോദരങ്ങളായ ആൽഫ്രഡിന്റെയും എമിലിനിയുടെയും മൃതദേഹം പൊൽപുള്ളി കെ.വി.എം.യു.പി സ്കൂൾ പൊതുദർശനത്തിന് വെച്ചപ്പോൾ .