എ.എൻ സുരേഷ് കുമാർ
Tuesday 15 July 2025 7:51 PM IST
നേര്യമംഗലം: അമ്പലക്കാട്ട് എ.എൻ. സുരേഷ് കുമാർ (55, ജില്ലാ കൃഷി ഫാം നേര്യമംഗലം ) നിര്യാതനായി. ഭാര്യ: നേര്യമംഗലം പറമ്പത്ത് കുടുംബാംഗം അനിത. മക്കൾ: വിഷ്ണു, വിവേക്. മരുമകൾ: അമൃത.