ആദംബാവ
Tuesday 15 July 2025 10:12 PM IST
കൊല്ലം: വടക്കേവിള മണപ്പുറത്ത് ഹൗസിൽ ആദംബാവ (98) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് മക്കാനി കബർ സ്ഥാനിൽ. മക്കൾ: നൗഷാദ്, നാസർ, ജാസ്മി, സുനിത, മുഹമ്മദ് ഷാ (മനു), സഫീർ. മരുമക്കൾ: നദീറ, മുഹമ്മദ് ഷാഫി (ഫോറസ്റ്റ്), നസീമ, അബ്ദുൽ റഷീദ്, മുബീന, റജീന.