എം.എം.മാത്യു

Wednesday 16 July 2025 12:11 AM IST

തലവടി: റിട്ട.ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ ആനപ്രാമ്പാൽ മെതിക്കളത്തിൽ എം.എം.മാത്യു ( കുഞ്ഞൂഞ്ഞ് -91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമ്മ പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: എലിസബത്ത് ഷാജൻ (റിട്ട. പ്രധാനാദ്ധ്യാപിക, ആൻഡമാൻ), ബിനു മെതിക്കളം, ജിൻസി അനിൽ. മരുമക്കൾ: ഷാജൻ പോൾ ( റിട്ട. ഐ.എഫ്.എസ്, ആൻഡമാൻ), ബിനി നൈനാൻ, അനിൽ ജോർജ് (വെൺമണി ഗ്രാമപഞ്ചായത്ത് അംഗം).