അതിർത്തിയിൽ സമാധാന സൈറൺ? ഇന്ത്യ-ചൈന മഞ്ഞുരുകുന്നു
Wednesday 16 July 2025 1:31 AM IST
അതിർത്തിയിൽ സമാധാന സൈറൺ? ഇന്ത്യ-ചൈന മഞ്ഞുരുകുന്നു.ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങളിൽ മഞ്ഞു ഉരുകുന്ന വാർത്തകളാണ് ഇപ്പോൾപുറത്ത് വരുന്നത്. ഇന്ത്യ ചൈന ബന്ധം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു