ശില്പശാല ഇന്ന്

Thursday 17 July 2025 2:24 AM IST

തിരുവനന്തപുരം: കളിമൺ പാത്ര നിർമ്മാണ മേഖല അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ പിന്നാക്ക വിഭാഗ വികസന വകുപ്പും കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനും സംയുക്തമായി ഇന്ന് ശില്പശാല സംഘടിപ്പിക്കും. തൈക്കാട് ഗൗസ്റ്റ് ഹൗസ് ഹാളിൽ ഉച്ചയ്ക്ക് 12.30ന് മന്ത്രി പി.രാജീവ് ശില്പശാല ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആർ. കേളു അദ്ധ്യക്ഷനാകും.